Priyanka Gandhi should be the candidate in Kanyakumari says Karthi Chidambaram'| Oneindia Malayalam

2020-11-25 3,868

Priyanka Gandhi should be the candidate in Kanyakumari says Karthi Chidambaram'
ബിഹാറിലെ തിരിച്ചടി വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ സഖ്യസാധ്യതകള്‍ക്കും സീറ്റ് വിഭജനത്തിനും കാരണമാകുമെന്ന വിലയിരുത്തല്‍ ഉണ്ട്. അതിനിടെ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ തമിഴ്‌നാട്ടില്‍ പ്രിയങ്ക ഗാന്ധിയെ ഇറക്കുമോ കോണ്‍ഗ്രസ് എന്നാണ് ഉറ്റുനോക്കപ്പെടുന്നത്